മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

റിയാദ്: മലയാളി സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി തിരുത്തി സ്വദേശി ചെങ്ങണക്കാട്ടിൽ ഫാറൂഖ് (38) റിയാദിലെ ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരേതനായ അലവിയുടെയും കുഞ്ഞി പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: സിനാൻ, ഷിബിലി, സനൂഫ്. സഹോദരൻ: അഹമ്മദ്. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടികളുമായി കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും മുനീർ മക്കാനിയും രംഗത്തുണ്ട്.

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു