Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

ഞായറാഴ്ച രാവിലെയാണ് താമസിച്ചിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചത്. ഭാര്യയും മകളും നാട്ടിലാണ്.

keralite expat died after falling from building
Author
Muscat, First Published Nov 29, 2020, 10:30 PM IST

മസ്‌കറ്റ്: ഒമാനില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഷറഫുദ്ദീന്‍ ( 29 ) ആണ് മരിച്ചത്. ഒമാനിലെ ബുറേമിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വൈകയായിരുന്നു ഷറഫുദ്ദീന്‍. ഞായറാഴ്ച രാവിലെയാണ് താമസിച്ചിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചത്. ഭാര്യയും മകളും നാട്ടിലാണ്. മൃതശരീരം ബുറേമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 

Follow Us:
Download App:
  • android
  • ios