ഫുജൈറ: അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. തിരൂര്‍ മാങ്ങാട്ടിരി സ്വദേശി സുധീര്‍ കുളങ്ങര കടവത്ത്(44) ആണ് ഫുജൈറയില്‍ മരിച്ചത്. ഫുജൈറ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. പിതാവ്: വേലായുധന്‍, മാതാവ്: ദേവകി. ഭാര്യ: റിജി, മക്കള്‍: ആദിത്യന്‍, അശ്വിന്‍.
 

കൊവിഡ് ലക്ഷണങ്ങളോടെ ക്വാറന്‍റീനില്‍ കഴിഞ്ഞ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍