റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂർ ചാത്തനല്ലൂർ മഹല്ലിലെ തെക്കൻ യൂസുഫ് (44) ആണ് മരിച്ചത്. പരേതനായ അബ്ദുൽ അസീസ് എന്ന കുഞ്ഞാപ്പയാണ് പിതാവ്. മാതാവ്: നഫീസ. ഭാര്യ: ശാഹിന. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് അഖിൽ, ഹർഷിന.

പ്രവാസികള്‍ക്ക് തിരിച്ചടിയായി കൊവിഡ് പരിശോധന; മരണസംഖ്യ 1000 കടക്കുമ്പോള്‍ ആശങ്കയൊഴിയാതെ സൗദിയിലെ മലയാളികള്‍

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി