കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ മരിച്ചു. അടൂര്‍ ഇളമണ്ണൂര്‍ അനുസദനത്തില്‍ അനുരാദ്(40)ആണ് മരിച്ചത്. അല്‍ മുല്ല കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു. പിതാവ്: ആനന്ദന്‍, മാതാവ്: രാധാമണി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക പ്രവേശന വിലക്ക്