ഇദ്ദേഹം ഒരു മാസത്തോളമായി ഖൗല ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മസ്കറ്റില്‍ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയാണ് മരിച്ചത്. തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പില്‍ കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ സുലൈമാന്‍ (32) ആണ് മരിച്ചത്. ഇദ്ദേഹം ഒരു മാസത്തോളമായി ഖൗല ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു