ഒരു സ്വകാര്യ കമ്പനിയില്‍ ജെ.സി.ബി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

മസ്‍കത്ത്: ഒമാനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളം മൂവാറ്റുപുഴ ഈസ്റ്റ് മരടില്‍ മാടവന കൃഷ്ണന്‍കുട്ടി ചന്ദ്രന്റെ മകന്‍ പള്ളിപ്പുറത്ത് വീട്ടില്‍ രൂപേഷ് (42) ആണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ജെ.സി.ബി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

അമ്മ - നിര്‍മല ചന്ദ്രന്‍. ഭാര്യ - ശ്രീജ രൂപേഷ്, പന്ത്രണ്ട് വയസുള്ള മകനും രണ്ട് വയസുകാരിയായ മകളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona