റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി വേണുഗോപാല്‍ (48) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം റിയാദിലായിരുന്നു അന്ത്യം. ഭാര്യ - ആശ, മക്കള്‍ - അഭിരാജ്, ആരാധന.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, നവാസ് ബീമാപ്പള്ളി എന്നിവര്‍ രംഗത്തുണ്ട്.