മസ്‍കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. ആലപ്പുഴ മാവേലിക്കര കല്ലുമല വെട്ടിമൂട്ടിൽ വീട്ടിൽ ശിവപ്രസാദ് (61) ആണ്  മരണപ്പെട്ടത്. കഴിഞ്ഞ 30 കൊല്ലമായി ഒമാനിൽ എഞ്ചിനീയറായി  ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - ചന്ദ്രിക. മക്കൾ: പ്രവീൺ ശിവ , പ്രണവ് ശിവ