Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

20 വര്‍ഷമായി റുവിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം  അസുഖബാധിതനായതിനെ തുടര്‍ന്ന് രണ്ടാഴ്‍ചയായി ചികിത്സയിലായിരുന്നു.

keralite expatriate died due to covid in oman
Author
Muscat, First Published Apr 27, 2021, 10:48 PM IST

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ കരുവഞ്ചാല്‍ കാലായിമുക്കിലെ ചെറുകുന്നോന്റകത്ത് അബ്‍ദുല്‍ റഷീദ് (42) ആണ് മരിച്ചത്.

20 വര്‍ഷമായി റുവിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം  അസുഖബാധിതനായതിനെ തുടര്‍ന്ന് രണ്ടാഴ്‍ചയായി ചികിത്സയിലായിരുന്നു. മാതാവ് - ആമിന. ഭാര്യ - സറീന. മക്കള്‍ - സാബിത്ത്, അഫ്റാത്ത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മസ്‍കത്തില്‍ ഖബറടക്കി.

Follow Us:
Download App:
  • android
  • ios