Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഖാബൂറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

keralite expatriate died due to heart attack in Oman
Author
Muscat, First Published Jul 8, 2021, 11:43 PM IST

മസ്‍കത്ത്:  ഒമാനിലെ ഖാബൂറയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.  കൊല്ലം പിറവന്നൂർ പുല്ലൻകോട് സ്വദേശി ജോർജ് കുട്ടിയുടെ മകൻ അലക്സ് കുട്ടി (54) ആണ് മരിച്ചത്. അൽ ഹാജർ കമ്പനിയിലz ജീവനക്കാരനായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഖാബൂറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: കുഞ്ഞമ്മ. ഭാര്യ: സുനി അലക്സ്. മക്കൾ: ആൻസൺ അലക്സ്, സോണി അലക്സ്

Follow Us:
Download App:
  • android
  • ios