കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മയ്യില്‍ മാണിക്കോത്ത് പ്രഭാകരന്‍(68)ആണ് മരിച്ചത്. 38 വര്‍ഷമായി കുവൈത്തിലെ സ്വകാര്യ കരാര്‍ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കൃഷ്ണന്‍, മാതാവ്: പരേതയായ ദേവി. ഭാര്യ: ശൈലജ. മക്കള്‍: പ്രജില്‍, പ്രജിന. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  

സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ അന്തരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു