ജിദ്ദ: പ്രവാസി മലയാളി സൗദി അറേബ്യയില്‍ അപകടത്തില്‍ മരിച്ചു. പാലക്കാട് പട്ടഞ്ചേരി ചെത്താണി പുത്തന്‍കുടി വീട്ടില്‍ അപ്പുക്കുട്ടന്‍ പൊന്നനാണ്(50) ജിദ്ദയില്‍ മരിച്ചത്.

ഷിപ്പിങ് കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ടായിരുന്നു മരണം. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കൊവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു