കഴിഞ്ഞ ദിവസം രാവിലെ മസ്‍കത്തിലെ താമസ സ്ഥലത്തായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 

മസ്‍കത്ത്: ഒമാനില്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മലയാളി മരിച്ചു. ചാത്തന്നൂര്‍ താഴംതെക്ക് കൊച്ചാലുംമൂട് സൗപര്‍ണികയില്‍ സുരേന്ദ്രന്റെ മകന്‍ സജന്‍ലാല്‍ (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മസ്‍കത്തിലെ താമസ സ്ഥലത്തായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred