കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ എടയിലക്കാട് സ്വദേശി മുണ്ടയില്‍ രാജന്‍(48)ആണ് മരിച്ചത്. അബ്ബാസിയയില്‍ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. 

കൊവിഡ് പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് എമിറേറ്റ്സ്

നാട്ടിൽ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി പനിബാധിച്ചു മരിച്ചു