യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അബുദാബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ സ്വദേശി മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ(62)ആണ് അബുദാബിയില്‍ മരിച്ചത്.

കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: റംല. മക്കള്‍: അനീഷ, റംസിസ്.

Read More: യുഎഇയില്‍ കൊവിഡ് ബാധിതര്‍ 13,000 കടന്നു; സൗദിയില്‍ 24 മണിക്കൂറിനിടെ 1000ത്തിലധികം പേര്‍ക്ക് രോഗം
പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്തിൻ്റെ വാഗ്ദാനം