രണ്ടാഴ്ചയായി അസുഖ ബാധിതനായി അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അജ്മാന്‍: യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശി എടവന ഷക്കീറാണ് മരിച്ചത്. രണ്ടാഴ്ചയായി അസുഖ ബാധിതനായി അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: മൊയ്തീന്‍, മാതാവ്: ആയിശ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
