മസ്കറ്റ്: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ മയ്യില്‍ സ്വദേശി മുഹമ്മദ് കുഞ്ഞു ആണ് ഒമാനിലെ സഹാമില്‍ ഉണ്ടായ കാറപകടത്തില്‍ മരണമടഞ്ഞത്. 28 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചയോടു കൂടിയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. 
ഒമാനില്‍ തൊഴില്‍ മേഖലകളില്‍ പരിഷ്കരണം; വിരമിക്കല്‍ പ്രായപരിധി നിശ്ചയിച്ചു

മധ്യാഹ്ന വിശ്രമ സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചാല്‍ തടവുശിക്ഷയും പിഴയും; ഉത്തരവിറക്കി ഒമാന്‍