Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍

കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

keralite found dead in kuwait
Author
Kuwait City, First Published Jul 12, 2020, 5:30 PM IST

കുവൈത്ത് സിറ്റി: മലയാളി യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവില്‍ ബിബിനാണ്(23) ആണ് മരിച്ചത്.

മംഗഫിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് ബിബിനെ കണ്ടെത്തിയത്. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: ബിനുകുമാര്‍, മാതാവ്: മിനി.
റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് കാറിടിച്ച് മരിച്ചു

Follow Us:
Download App:
  • android
  • ios