Asianet News MalayalamAsianet News Malayalam

മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ നിര്യാതയായി

ദുബൈ ആശുപത്രിയിലായിരുന്നു മരണം.

Keralite student died in dubai
Author
Dubai - United Arab Emirates, First Published Aug 25, 2021, 9:46 PM IST

ദുബൈ: മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ നിര്യാതയായി. കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സുഹ്‌റാസിലെ കടലക്കാരന്‍ മഹ്‌റൂഫിന്റെയും എന്‍ ഐ മോഡല്‍ സ്‌കൂള്‍ അധ്യാപികയായ സബ്രീനയുടെയും മകള്‍ മനാല്‍ സുഹറ(13)ആണ് മരിച്ചത്. 

എന്‍ ഐ മോഡല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മനാല്‍ സുഹറ മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മരുമകളുടെ മകളാണ്. ദുബൈ ആശുപത്രിയിലായിരുന്നു മരണം. സഹോദരങ്ങള്‍: ഫിസ മറിയം(ബി ടെക് വിദ്യാര്‍ത്ഥിനി, ബെംഗളൂരു), മാഹിറ സൈനബ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios