ബഹിരാകാശത്തുനിന്നു ഭൂമിയുടെ ഭാവി പ്രവചിക്കാൻ കഴിയുമെന്നതാണ് ഖലീഫസാറ്റ് ഉപഗ്രഹത്തിന്‍റെ പ്രത്യേകത. ജപ്പാനിലെ തനെഗിഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് യുഎഇ സമയം എട്ടിനായിരുന്നു വിക്ഷേപണം

അബുദാബി: ഖലീഫസാറ്റ് ഉപഗ്രഹം യുഎഇ വിജയകരമായി വിക്ഷേപിച്ചു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ അറബ്
ഉപഗ്രഹമാണ് ഖലീഫ സാറ്റ്.