പുലർച്ചെ 4.25 ന് പോകേണ്ട വിമാനം പുറപ്പെടേണ്ടതിന് തൊട്ട് മുമ്പ് തകരാറിലായി 

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ് പുറപ്പെടേണ്ടതിന് തൊട്ട് മുമ്പ് തകരാറിലായത്. സാങ്കേതിക തടസമാണെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കിയാൽ പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.

അതിശക്ത മഴ മുന്നറിയിപ്പ്: ചെന്നൈ അടക്കം നാല് ജില്ലകളിൽ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി, വർക്ക് ഫ്രം ഹോം