Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി

2020 ജനുവരി ഒന്നിനോ അതിന് ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുകയും ലോക്ക് ഡൗണ്‍ കാരണം തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ധനസഹായം

last date extended for applying for financial aid to expatriates
Author
Thiruvananthapuram, First Published Apr 30, 2020, 5:41 PM IST

തിരുവനന്തപുരം: പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. മേയ് അഞ്ച് വരെ നോര്‍ക്ക വെബ്സൈറ്റ് വഴി പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാം. 2020 ജനുവരി ഒന്നിനോ അതിന് ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുകയും ലോക്ക് ഡൗണ്‍ കാരണം തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios