മസ്‌കറ്റ്: ഒമാനിലെ മത്ര വിലായത്തില്‍ ഇന്ന് മുതല്‍ ലോക്ക് ഡൗണില്‍ ഇളവ്. ഭാഗികമായ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍ഡ് മത്ര, ഹമരിയ, മത്ര സൂഖ് എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരും. ടാക്‌സിയടക്കമുള്ള പൊതുഗതാഗത സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും.
പ്രവാസികള്‍ വിമാന ടിക്കറ്റിനായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് വരേണ്ടതില്ല; വീഡിയോയുമായി അധികൃതര്‍‍

വന്ദേ ഭാരത് മൂന്നാം ഘട്ടം: വിമാന ടിക്കറ്റ് ബുക്കിങ് തുടങ്ങി; മണിക്കൂറുകള്‍ക്കകം ബുക്ക് ചെയ്തത് പതിനായിരങ്ങള്‍