റിയാദ്: സൗദിയില്‍ ഈ വര്‍ഷത്തെ ദൈര്‍ഘ്യമേറിയ രാത്രി ഇന്ന്. ഗോളശാസ്ത്ര വിദഗ്ധന്‍ ഡോ. ഖാലിദ് അല്‍സആഖ് ആണ് ഈ വിവരം അറിയിച്ചത്. ഈ ആഴ്ചയില്‍ പകല്‍ സമയം കുറവും രാത്രി കൂടുതലും ആയിരിക്കും. ശൈത്യം ശക്തിപ്പെടുന്നതിന്‍റെ സൂചനയായി സൂര്യന്‍ തെക്ക് ഭാഗത്തേക്ക് ചെരിഞ്ഞാണ് അസ്തമിക്കുക.