പെരുന്നാള്‍ അവധിക്ക് സലാലയില്‍ പോയി സോഹാറിലേക്ക് മടങ്ങവെ ഹൈമക്കു സമീപം വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

സലാല: ഒമാനില്‍ മലയാളി വീട്ടമ്മ റോഡപകടത്തില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അലക്‌സാണ്ടറിന്‍റെ ഭാര്യ ബിജിയാണ് മരിച്ചത്. പെരുന്നാള്‍ അവധിക്ക് സലാലയില്‍ പോയി സോഹാറിലേക്ക് മടങ്ങവെ ഹൈമക്കു സമീപം വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.