മസ്കറ്റ്: ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ സ്ഥിരതാമസക്കാരനാണ് ഇയാള്‍. ഒരു മലയാളിക്കുൾപ്പെടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ ഒമാനിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 48 ആയി. സലാലയിൽ ജോലി ചെയ്തു വരുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക