ദുബായിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരു ഹരിപ്പാട് സ്വദേശിയായ യുവാവാണ് മരിച്ചത്.
ദുബായ്: പ്രവാസി മലയാളിയായ യുവാവ് ദുബായില്‍ വച്ച് ഷോക്കേറ്റ് മരിച്ചു. ഹരിപ്പാട് കരുവാറ്റ കിഴക്കടത്ത് കിഴക്കതിൽ തമ്പാൻ മാത്യു മോളി ദമ്പതികളുടെ മകൻ മനു എബ്രഹാം (27) ആണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ദുബായിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു മനു. ജോലി സ്ഥലത്തുവച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.
