ജഹ്റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും ജഹ്റയിലെ തലശ്ശേരി ഹോട്ടല്‍ ഉടമയുമായ റഫീഖ് കൊട്ടാരത്തില്‍ (49) ആണ് മരിച്ചത്. ജഹ്റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ഭാര്യ - ഹഫ്‍സത്ത്. മക്കള്‍ - സഹല്‍, ഹന്നാന്‍, റീം റഫീഖ്