മസ്‌കറ്റിലെ ഹെയ്‌ലിൽ കാർ മെക്കാനിക്കായി ജോലി ചെയ്‍തു വരികയുമായിരുന്നു.
മസ്‍കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലാരുന്ന പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി കുഞ്ഞൻ പിള്ളയുടെ മകൻ ശശികുമാർ (61) ആണ് മരണപ്പെട്ടത്. മസ്‌കറ്റിലെ ഹെയ്‌ലിൽ കാർ മെക്കാനിക്കായി ജോലി ചെയ്‍തു വരികയുമായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
Add Asianetnews as a Preferred Source

