Asianet News MalayalamAsianet News Malayalam

മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

ജാബിരിയ മുബാറക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ചൊവ്വാഴ്‍ച മസ്‍തിഷ്‍ക മരണം സംഭവിച്ചിരുന്നു.

malayali expatriate died in kuwait hospital
Author
Kuwait City, First Published May 20, 2021, 9:46 PM IST

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ മരണപ്പെട്ടു. കോഴിക്കോട് അത്തോളി ചീക്കിലോട് വടക്കേക്കര താഴേ പനങ്ങോട്ടില്‍ അഷ്‍കര്‍ (37) ആണ് മരിച്ചത്.

ജാബിരിയ മുബാറക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ചൊവ്വാഴ്‍ച മസ്‍തിഷ്‍ക മരണം സംഭവിച്ചിരുന്നു. വ്യാഴാഴ്‍ചയാണ് മരണം സ്ഥിരീകരിച്ചത്. പിതാവ് - മുഹമ്മദ് അലി. മാതാവ് - ഷരീഫ.

Follow Us:
Download App:
  • android
  • ios