പ്രവാസി മലയാളി റിയാദില്‍ നിര്യാതനായി.
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി. ഏഴംകുളം പുതുമല ഏദന്‍ ഗാര്‍ഡനില്‍ ബേബി സാമുവല്‍ (69) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു. 150ൽ അധികം പ്രവാസി കുടുംബങ്ങളെ കൈപിടിച്ച് ഉയർത്തിയ ഒരു വ്യക്തിയാണ് ഇദ്ദേഹം. സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തൂവൂർ ഇടപെട്ടാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. ഭാര്യ: മോനിക്കുട്ടി ബേബി, മകന്‍: എബിന്‍ ബേബി സാമുവല്‍.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
