തിരൂർ സ്വദേശിയാണ് യുഎഇയിലെ അൽഐനിൽ നിര്യാതനായത്.
അബുദാബി: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. തിരൂർ കല്ലിങ്ങൽ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്റെ മകൻ അൻവർ ആണ് അൽഐനിൽ നിര്യാതനായത്. മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കൾ: ഹനീന ഷെറിൻ, ഹാൻഫദ്, നജ്വ. സഹോദരങ്ങൾ: സുൽത്താൻ, ഷംസീർ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Read Also - യുഎഇയിൽ നിന്ന് ബിസിനസ് വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു
