കൊല്ലം പത്താനാപുരം സ്വജേശി അന്‍സാരി ഇസ്‍മായിലിനെയാണ് ബുധനഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മസ്കത്ത്: ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇബ്രയില്‍ ജോലി ചെയ്യുകയായിരുന്ന കൊല്ലം പത്താനാപുരം സ്വജേശി അന്‍സാരി ഇസ്‍മായിലിനെയാണ് ബുധനഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇബ്രയില്‍ ഫയര്‍ ആന്റ് സേഫ്റ്റി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.