ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.

ഫുജൈറ∙ തിരുവല്ല ചുമത്തറ സ്വദേശി വർക്കി വഞ്ചിപ്പാലത്തിന്റെ ഭാര്യയും ഫുജൈറ ആശുപത്രിയിലെ നഴ്സുമായ അന്നമ്മ വർക്കി (57) അന്തരിച്ചു. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. രഞ്ജു ചാക്കോ വർക്കി ഏക മകനാണ്. സംസ്കാരം പിന്നീട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred