ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു.

കൊച്ചി: ദുബൈയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആലുവ എസ്എന്‍ഡിപി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read: പ്രവാസികൾക്ക് സ്വന്തമാക്കാനാവുക പരമാവധി രണ്ടു വാഹനങ്ങള്‍, 'അബ്ശിര്‍' ഉപയോഗിക്കാം; അറിയിപ്പുമായി സൗദി അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്