റിയാദിലെ അല്‍ ഖസ്‍ര്‍ മാളിലാണ് സംഭവം. ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. വാഹനമോടിക്കാനായി ഇയാള്‍ മാള്‍ മുഴുവന്‍ വാടകയ്ക്ക് എടുത്തതാണെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നതും കേള്‍ക്കാം.
റിയാദ്: ഒരു സൗദി പൗരന്റെ ഷോപ്പിങ് വീഡിയോയാണ് ഇപ്പോള്‍ അറബ് ലോകത്ത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ കാഴ്ചകളിലൊന്ന്. മാളിനുള്ളിലൂടെ കാറോടിച്ച് കടകള്‍ക്ക് മുന്‍പില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുന്നതാണ് വീഡിയോയിലുള്ളത്.
റിയാദിലെ അല്‍ ഖസ്‍ര്‍ മാളിലാണ് സംഭവം. ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. വാഹനമോടിക്കാനായി ഇയാള്‍ മാള്‍ മുഴുവന്‍ വാടകയ്ക്ക് എടുത്തതാണെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നതും കേള്‍ക്കാം. എന്നാല്‍ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
Scroll to load tweet…
