ഖോ​ർ​ഫ​ക്കാ​ൻ ന​ഗ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ജ​ബ​ൽ അ​ൽ റ​ബി പ​ർ​വ​ത മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്.

അബുദാബി: യുഎഇയില്‍ മലമുകളില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചയാളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. നാഷണല്‍ സെര്‍ച് ആന്‍ഡ് റെസ്ക്യൂ സെന്‍റര്‍, കിഴക്കന്‍ മേഖലയിലെ ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വ്യോമ വിഭാഗവുമായും സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഖോ​ർ​ഫ​ക്കാ​ൻ ന​ഗ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ജ​ബ​ൽ അ​ൽ റ​ബി പ​ർ​വ​ത മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. നാ​ഷ​ന​ൽ സെ​ർ​ച്​ ആ​ൻ​ഡ്​ റ​സ്ക്യു സെ​ന്‍റ​ർ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെ വി​ഡി​യോ സാമൂ​ഹിക ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Read Also -  ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂ​ലൈ 12

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം