പുതുതായി പ്രഖ്യാപിച്ച QAR 50,000 Prizes ക്യാംപെയിനിൽ ഇന്ന് മുതൽ പങ്കെടുക്കാം. 28 ഡിസംബർ 2025-നാണ് ഇത് അവസാനിക്കുക. ഡ്രോ നടക്കുന്നത് 29 ഡിസംബർ 2025-നാണ്.

മെഗാ ഡീൽസ് ഏറ്റവും പുതിയ QAR 50,000 Cash Prizes draw-യുടെ വിജയികളെ പ്രഖ്യാപിച്ചു. കൂടാതെ പുതിയ QAR 50,000 Cash Prizes ക്യാംപെയിനും അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഡ്രോയിൽ പങ്കെടുക്കാം. ആവേശകരമായ ഈ ഡ്രോയുടെ സവിശേഷത സുതാര്യതയാണ്. ജീവിതംതന്നെ മാറ്റിമറിക്കുന്ന അവസരങ്ങൾ നിങ്ങൾക്കു നേടാനാകും.

ഏറ്റവും പുതിയ ഡ്രോയിൽ ഗ്രാൻഡ് വിജിയായത് മുഹമ്മദ് എം. ആണ്. QAR 25,000 ആണ് അദ്ദേഹം നേടിയത്. മുഹമ്മദ് ടി. രണ്ടാമത് എത്തി. സമ്മാനമായി സ്വന്തമാക്കിയത് QAR 10,000. ഇത് കൂടാതെ അഞ്ച് ഭാഗ്യശാലികൾക്ക് QAR 1,000 വീതം നേടാനായി. 20 വിജയികൾക്ക് കൂടെ സമ്മാനമുണ്ട്. QAR 500 വീതമാണ് അവർ നേടിയത്. മൊത്തം QAR 50,000 സമ്മാനമായി നൽകി.

പുതുതായി പ്രഖ്യാപിച്ച QAR 50,000 Prizes ക്യാംപെയിനിൽ ഇന്ന് മുതൽ പങ്കെടുക്കാം. 28 ഡിസംബർ 2025-നാണ് ഇത് അവസാനിക്കുക. ഡ്രോ നടക്കുന്നത് 29 ഡിസംബർ 2025-നാണ്. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഡ്രോയിലേക്കുള്ള ഫ്രീ എൻട്രി ലഭിക്കും.

QAR 50,000 ക്യാംപെയിനിന് ഒപ്പം മെഗാ ഡീൽസ് ഇതുവരെയുള്ള ഏറ്റവും വലിയ പ്രൊമോഷനുകളും നടത്തുകയാണ്. മൊത്തം ക്യാഷ് പ്രൈസിൽ QAR 1,325,000 ആണ് സമ്മാനം. ഈ ഡ്രോകളിൽ ഇപ്പോൾ പങ്കെടുക്കാം. ഇതിൽ QAR 1,100,000 മൊത്തം ക്യാഷ് പ്രൈസ് നൽകുന്ന “Be the Millionaire” ഡ്രോ ഉണ്ട്. ഒരു ഭാഗ്യശാലിക്ക് QAR 1,000,000 നേടാനാകും. കൂടാതെ 100 വിജയികൾക്ക് QAR 1,000 വീതം ലഭിക്കും.

മില്യണയർ ഡ്രോയിൽ എളുപ്പം പങ്കെടുക്കാനാകും. തികച്ചും എക്സ്ക്ലൂസീവ് ആയ Millionaire Bundle വാങ്ങിയാൽ മതിയാകും. ഇത് ഫ്രീ ആയി ഡ്രോയിലേക്ക് എൻട്രി നൽകും. പരിമിതമായ 3,000 ബണ്ടിലുകളിൽ നിലവിൽ വെറും 2,500 ഉൽപ്പന്നങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ജീവിതംതന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾക്കായി വേഗം പരിശ്രമിക്കാം.

മറ്റൊരു പ്രധാനപ്പെട്ട പ്രൊമോഷൻ QAR 175,000 നൽകുന്ന Cash Bonanza ആണ്. Bags Bundle വാങ്ങുന്നവർക്ക് ഫ്രീയായി ഇതിൽ എൻട്രി ലഭിക്കും. ഓട്ടോമാറ്റിക് എൻട്രിയിലൂടെ ഒന്നിലധികം ക്യാഷ് ഡ്രോകളിൽ പങ്കെടുക്കാം, ഒരു വിജയിക്ക് QAR 100,000 ലഭിക്കും. അഞ്ച് വിജയികൾക്ക് QAR 10,000 വീതം ലഭിക്കും. അമ്പത് വിജയികൾക്ക് QAR 500 വീതം നേടാം. മൊത്തം 2,000 ഉൽപ്പന്നങ്ങളിൽ നിലവിൽ 1,400 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഈ പരിമിതകാല അവസരം ഇപ്പോൾതന്നെ പ്രയോജനപ്പെടുത്താം.

മെഗാ ഡീൽസ് വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ നേരിട്ടോ പങ്കെടുക്കാം. My Q Trading showroom എത്തിയാൽ നേരിട്ടു പങ്കെടുക്കാം. ബാങ്ക് കാർഡുകൾ ഇല്ലാത്ത ഉപയോക്താക്കൾക്ക് തെരഞ്ഞെടുത്ത Lulu, Al-Meera, and Safari Mall ലൊക്കേഷനുകളിൽ വാരാന്ത്യങ്ങളിൽ എത്താം. വാലറ്റ് ടോപ് അപ്പുകൾ 24 മണിക്കൂറും City Hyper ശാഖകളിലും പങ്കാളികളായ ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാണ്. ഇവയുടെ പട്ടിക മെഗാ ഡീൽസ് വെബ്സൈറ്റിൽ കാണാം.

എല്ലാ മെഗാ ഡീൽസ് ഡ്രോകളും ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് നടക്കുന്നത്. ഇത് സുതാര്യത ഉറപ്പാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.megadeals.qa സന്ദർശിക്കാം അല്ലെങ്കിൽ Mega Deals App ഡൗൺലോഡ് ചെയ്യാം.