ദൂരക്കാഴ്ച 300 മീറ്റിറില്‍ താഴെയാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളെപ്പോലെ ശക്തമായ ചൂട് രാജ്യത്തുടനീളം തുടരാനാണ് സാധ്യത. വരും ദിവസങ്ങളിലും ചൂടിന് ആശ്വാസമുണ്ടാവില്ല.

ദുബായ്: യുഎഇയില്‍ പൊടിക്കാറ്റ് ശക്തമാവുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അപ്രതീക്ഷിതമായി കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 