മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈന്‍ ഓപ്പൺ ഹൗസ് ഇന്ന്.
മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈന്‍ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. കോൺസുലർ, പാസ്പോർട്ട്, വിസ, വെൽഫെയർ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായാണ് മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈന്‍ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.
ഇന്ന് (വെള്ളി) ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഓപ്പൺ ഹൗസ്. ഓപ്പൺ ഹൗസില്‍ പങ്കെടുക്കാന്‍ https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം.
Read Also - ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് എട്ട് കോടി രൂപ സമ്മാനം, ലൈവായി നറുക്കെടുപ്പ് കാണുന്നതിനിടെ 56കാരന് സ്വപ്ന വിജയം
