ഏപ്രില്‍ 17 മുതല്‍ റൂട്ട് നമ്പര്‍ 100 മസ്‌കറ്റ്-സലാല സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കുന്നതായി മൗസലാത്ത് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.
മസ്‌കറ്റ്: മസ്കറ്റ്-സലാല ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏപ്രില്‍ 17 മുതല്‍ റൂട്ട് നമ്പര്‍ 100 മസ്‌കറ്റ്-സലാല സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കുന്നതായി മൗസലാത്ത് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
