രോഗബാധിതരിൽ 3,395 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 53 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഇരട്ടിയോളമായി. മരണസംഖ്യയും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 219 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 109 പേർ സുഖം പ്രാപിച്ചു. മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,842 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,348 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,099 ആയി തുടരുന്നു. രോഗബാധിതരിൽ 3,395 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 53 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 13,504 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
ജിദ്ദ 50, മദീന 34, റിയാദ് 32, മക്ക 28, ത്വാഇഫ് 14, ദമ്മാം 8, ജീസാൻ 6, അൽബാഹ 5, അബഹ 5, തബൂക്ക് 2, ബുറൈദ 2, ഖമീസ് മുശൈത്ത് 2, അൽഖോബാർ 2, അബൂ അരീഷ് 2, യാംബു 2, സബ്യ 2, ബൽജുറൈഷ് 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,432,389 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,452,729 ആദ്യ ഡോസും 24,793,138 രണ്ടാം ഡോസും 13,186,522 ബൂസ്റ്റർ ഡോസുമാണ്.വിഡ് കേസുകൾ ഇരട്ടിയോളമായി. മരണസംഖ്യയും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 219 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 109 പേർ സുഖം പ്രാപിച്ചു. മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,842 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,348 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,099 ആയി തുടരുന്നു. രോഗബാധിതരിൽ 3,395 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 53 പേരുടെ നില ഗുരുതരം.
ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 13,504 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 50, മദീന 34, റിയാദ് 32, മക്ക 28, ത്വാഇഫ് 14, ദമ്മാം 8, ജീസാൻ 6, അൽബാഹ 5, അബഹ 5, തബൂക്ക് 2, ബുറൈദ 2, ഖമീസ് മുശൈത്ത് 2, അൽഖോബാർ 2, അബൂ അരീഷ് 2, യാംബു 2, സബ്യ 2, ബൽജുറൈഷ് 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,432,389 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,452,729 ആദ്യ ഡോസും 24,793,138 രണ്ടാം ഡോസും 13,186,522 ബൂസ്റ്റർ ഡോസുമാണ്.
