മസ്കറ്റ്: ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ മൂന്നു മലയാളികളടക്കം  കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 59  ആയി ഉയര്‍ന്നു .

 ഇന്ന് 576  പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 209   സ്വദേശികളും 367 പേര്‍ വിദേശികളുമാണ്. 12799 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2812 പേര്‍ക്ക് കൊവിഡ് ഭേദമായി. 

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു