ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‍തിട്ടില്ല.
മസ്‍കത്ത്: ഒമാനിലെ മുസന്ന വിലായത്തിലെ വ്യവസായ മേഖലയിൽ വർക്ക്‌ഷോപ്പിനു തീപ്പിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തെക്കൻ ബാത്തിന ഗവറേറ്റ് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയകതായി അധികൃതര്‍ അറിയിച്ചു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‍തിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
