നോര്‍ക്ക റൂട്ട്‌സ് കേന്ദ്രത്തില്‍ നാളെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇല്ല. നോര്‍ക്ക സിഇഒയാണ് ഈ വിവരം അറിയിച്ചത്. 

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ നാളെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ല. ജനുവരി 22 ന് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടാവില്ലെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.