റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് അജ്മാന്‍ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം മേധാവി മേജര്‍ ഫുആദ് യൂസുഫ് അല്‍ ഖാജ പറഞ്ഞു.
റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് അജ്മാന്‍ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം മേധാവി മേജര്‍ ഫുആദ് യൂസുഫ് അല്‍ ഖാജ പറഞ്ഞു. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ലഘുലേഖകള്‍ വിതരണം ചെയ്യാനും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 40ഓളം പൊലീസ് പട്രോള്‍ സംഘമാണ് ഇതിനായി രംഗത്തുള്ളത്.
