മസ്കറ്റ്: ഒമാന്‍റെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുഒഴിവ് പ്രഖ്യാപിച്ചു. നവംബര്‍ 18 (ബുധന്‍), 19 (വ്യാഴം)  എന്നീ ദിവസങ്ങളായിരിക്കും അവധി. വാരാന്ത്യം ഉള്‍പ്പെടെ നാലു ദിവസത്തെ അവധിക്കു ശേഷം നവംബര്‍ 22 മുതല്‍ പ്രവര്‍ത്തി ദിനമാരംഭിക്കും.