ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഫിഫ അറബ് കപ്പ് 2025 കിരീടം ചൂടി മൊറോക്കോ. ജോർദാനെ പരാജയപ്പെടുത്തിയാണ് മൊറോക്കോ അറബ് ഫുട്ബോൾ ലോകത്തെ ചാമ്പ്യന്മാരായത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജോർദാനെതിരെ മൊറോക്കോയുടെ വിജയം.

കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ജോർദാനെ പരാജയപ്പെടുത്തിയാണ് മൊറോക്കോ അറബ് ഫുട്ബോൾ ലോകത്തെ ചാമ്പ്യന്മാരായത്.
ജോർദാനെ 3–2ന് കീഴടക്കി
ഫിഫ അറബ് കപ്പ് ജേതാക്കളായി മൊറോക്കോ.
അറബ് കപ്പ് ജേതാക്കളായി മൊറോക്കോ
അറബ് കപ്പ് മത്സരത്തിൽ നിന്ന്.
വിജയകിരീടം ചൂടി മൊറോക്കോ
2022 ലെ അവിസ്മരണീയമായ ഫിഫ ലോകകപ്പ് ഫൈനൽ നടന്ന് കൃത്യം മൂന്ന് വർഷമായ ദിനത്തിൽ തന്നെയാണ് ലുസൈൽ സ്റ്റേഡിയം വീണ്ടുമൊരു ചാമ്പ്യൻഷിപ്പ് കിരീടധാരണത്തിന് വേദിയായത്.
അറബ് കപ്പ് ഫൈനൽ
ഫിഫ അറബ് കപ്പിന്റെ 2029ലും 2033 ലും നടക്കുന്ന അടുത്ത രണ്ട് പതിപ്പുകൾക്കും ഖത്തർ തന്നെ വേദിയാകും.
ഖത്തർ അമീർ
അറബ് കപ്പ് ഫൈനലിനിടെ ഖത്ത അമീർ.
അറബ് കപ്പ്
ഖത്തറിലുടനീളം പെയ്ത ശക്തമായ മഴയിലും 84,517 ആരാധകർ ലുസൈൽ സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തി.
ചാമ്പ്യൻമാര്‍
കിരീടം ചൂടി മൊറോക്കോ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

