Asianet News MalayalamAsianet News Malayalam

മസ്‍കത്തിൽ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ഇലക്ട്രിക്കല്‍ കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായതെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

oman civil defense reports blaze in muscat no injuries
Author
Muscat, First Published May 18, 2021, 5:48 PM IST

മസ്‍കത്ത്: മസ്‍കത്ത് ഗവര്‍ണറേറ്റിൽ മത്രാ വിലായത്തിലെ വാദി ആദിയില്‍ തീപ്പിടുത്തം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഇലക്ട്രിക്കല്‍ കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായതെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Follow Us:
Download App:
  • android
  • ios